Surprise Me!

ലാലേട്ടന് മോദി ട്രോളുകൾ | Oneindia Malayalam

2018-09-22 111 Dailymotion

Social media trolls on Mohanlal's blog on meeting with Modi<br />സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട അനുഭവങ്ങള്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. മൊത്തത്തില്‍ ഒരു മോദിസ്തുതി ആണ് അത് എന്നാണ് പൊതുവേ പലരും പറയുന്നത്.<br />#Modi #Mohanlal

Buy Now on CodeCanyon